വെട്ടുകിളികളെ പിടിക്കുകയായിരുന്ന ഒരു ബാലൻ അവയുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു തേളിനേയും വെട്ടുകിളിയെന്നു തെറ്റിദ്ധരിച്ച്, പിടിക്കാനായി കൈനീട്ടി. അപ്പോൾ തന്റെ വിഷകൊമ്പുകൾ നീട്ടി തേൾ വിലക്കി “നീ എന്നെ ഒന്നു തൊടുക പോലും ചെയ്തിരുന്നെങ്കിൽ നിനക്ക് എന്നെയും, വെട്ടുകിളികളേയും കിട്ടാതെ പോകുമായിരുന്നു.“
ഗുണപാഠം: ശ്രദ്ധ ഇല്ലയിമയ്ക്ക് / ചിന്തികാതെ എടുക്കുന്ന തിരുമാനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരും
The Boy Hunting Locusts
A boy was hunting for locusts. He had caught a goodly number, when he saw a Scorpion, and mistaking him for a locust, reached out his hand to take him. The Scorpion, showing his sting, said: "If you had but touched me, my friend, you would have lost me, and all your locusts too!"
Moral: Carelessness has consequences.
No comments:
Post a Comment